Letters {W-Z}
Taken from "Manhattan Review": Wayside: വഴിയോരം Well-being: സൗഖ്യം Wholesale: മൊത്തവ്യാപാരം Width: അകലം Wig: വെപ്പുമുടി Without: അല്ലാതെ Witty: ഫലിതമായ Wreak: പകരംവീട്ടുക Yield: ത്യജിക്കുക Zoom: മൂളിപ്പറക്കുക Taken from " www.ef.com ": wage : കൂലി wait: കാത്തിരിക്കുക wake: ഉണരുക walk: നടക്കുക wall: ചുമര്‍ wander: ചുറ്റിതിരിയുക want: ഇല്ലായ്‌മ war: യുദ്ധം warm: ഇളംചൂടുള്ള warn: താക്കീത് നല്‍കുക warning: മുന്നറിയിപ്പ് wash: കഴുകുക waste: പാഴാക്കുക watch: കാവല്‍ water: വെള്ളം wave: തിരമാല way: ഉപായം we: ഞങ്ങള്‍ weak: ക്ഷീണിച്ച wealth: സമ്പത്ത് wealthy: ധനികനായ weapon: ആയുധം wear: ധരിക്കുക weather: കാലാവസ്ഥ wedding: വിവാഹച്ചടങ്ങ് week: ആഴ്‌ച weekend: ആഴ്ചാവസാനം weekly: ആഴ്‌ചതോറും weigh: തൂക്കിനോക്കുക weight: തൂക്കം welcome: സ്വീകരണം welfare: ആയുരാരോഗ്യം well: നല്ലത് west: പടിഞ്ഞാര്‍ ...