Letters {W-Z}

Taken from "Manhattan Review":

Wayside: 
  • വഴിയോരം
Well-being:
  • സൗഖ്യം
Wholesale:
  • മൊത്തവ്യാപാരം
Width:
  • അകലം
Wig:
  • വെപ്പുമുടി
Without:
  • അല്ലാതെ
Witty:
  • ഫലിതമായ
Wreak:
  • പകരംവീട്ടുക
Yield:
  • ത്യജിക്കുക
Zoom:
  • മൂളിപ്പറക്കുക

Taken from "www.ef.com":
wage : 
  • കൂലി
wait:
  • കാത്തിരിക്കുക
wake:
  • ഉണരുക
walk:
  • നടക്കുക
wall:
  • ചുമര്‍
wander:
  • ചുറ്റിതിരിയുക
want:
  • ഇല്ലായ്‌മ
war:
  • യുദ്ധം
warm:
  • ഇളംചൂടുള്ള
warn:
  • താക്കീത്‌ നല്‍കുക
warning:
  • മുന്നറിയിപ്പ്‌
wash:
  • കഴുകുക
waste:
  • പാഴാക്കുക
watch:
  • കാവല്‍
water:
  • വെള്ളം
wave:
  • തിരമാല
way:
  • ഉപായം
we:
  • ഞങ്ങള്‍
weak:
  • ക്ഷീണിച്ച
wealth:
  • സമ്പത്ത്‌
wealthy:
  • ധനികനായ
weapon:
  • ആയുധം
wear:
  • ധരിക്കുക
weather:
  • കാലാവസ്ഥ
wedding:
  • വിവാഹച്ചടങ്ങ്‌
week:
  • ആഴ്‌ച
weekend:
  • ആഴ്ചാവസാനം
weekly:
  • ആഴ്‌ചതോറും
weigh:
  • തൂക്കിനോക്കുക
weight:
  • തൂക്കം
welcome:
  • സ്വീകരണം
welfare:
  • ആയുരാരോഗ്യം
well:
  • നല്ലത്‌
west:
  • പടിഞ്ഞാര്‍
western:
  • പടിഞ്ഞാറുള്ള
wet:
  • നനവുള്ള
what:
  • എന്ത്‌
whatever:
  • ഏതെല്ലാമായാലും
wheel:
  • ചക്രം
when:
  • എപ്പോള്‍
whenever:
  • എപ്പോഴെല്ലാം
where:
  • എവിടെ
whereas:
  • അങ്ങനെയിരിക്കെ
whether:
  • എന്തായാല്‍ത്തന്നെയും
which:
  • ഏത്‌
while:
  • ആ സമയത്ത്‌



******************************SECOND PART on Next Page***********************************


By,
Arun Anoop M,
PhD Scholar in Information & Communication Engineering,
Anna University, Jan 2016 Batch.,Chennai.

Comments